Rahul Gadhi Kozhikode Visit: Congress Planned Huge rally
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്. പാര്‍ട്ടിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം നല്‍കാനാണ് രാഹുലിന്റെ വരവ്. പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ കേരളത്തിലെ പരിപാടികള്‍ രാഹുല്‍ ഗാന്ധി അവസാനിപ്പിക്കുമെന്നാണ് സൂചന